India-UAE flights suspended until July 6: Air India Express
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ നീട്ടി. ജൂലൈ ആറ് വരെ വിലക്ക് തുടരുമെന്നാണ് യുഎഇ സിവില്‍ വ്യോമയാന അതോറിറ്റി അറിയിച്ചതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. ട്വിറ്ററിലാണ് വിമാന കമ്പനി ഇക്കാര്യം അറിയിച്ചത്.